Trending

തെയ്യപ്പാറ തേന്മലയിൽ മാത്യുവിന്റെ ഭാര്യ മേരി മാത്യു (65) നിര്യാതയായി.

 
കോടഞ്ചേരി: തെയ്യപ്പാറ തേന്മലയിൽ മാത്യുവിന്റെ ഭാര്യ മേരി മാത്യു (65) നിര്യാതയായി

സംസ്‍കാരം ഇന്ന് (29-08-2021-ഞായർ) വൈകുന്നേരം 04:00- മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.

കൂരാച്ചുണ്ട് കപ്പലുമാക്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: മെറിൻ, ഷെറിൻ.

മരുമക്കൾ: ജിബിൻ കാഞ്ഞിരക്കാട്ടുതൊട്ടിയിൽ (മുംബൈ), ജിസ്സോ ചാണാശ്ശേരി (ബംഗളൂരു).


T News

working in the field of advertising and printing

Post a Comment

Previous Post Next Post