പുതുപ്പാടി:കൈതപ്പൊയിൽ ആനോറമ്മൽ കുഞ്ഞിമുഹമ്മദ് (63) നിര്യാതനായി
(റിട്ട. KSRTC ഡ്രൈവർ).
ഭാര്യ: കദീസക്കുട്ടി.
മക്കൾ: അബ്ദുൽ ലത്തീഫ് (സൗദി), ജാഫർ (ദോഹ), സുഹറാബി (കുഞ്ഞികുളം)
മരുമക്കൾ: റഫീഖ്, ഫെബിന, സുഹറാബി
സഹോദരങ്ങൾ: ഉമ്മർ, അസീസ്
ഖബറടക്കം ഇന്നു രാവിലെ 11 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
Tags:
Obituary
