പുതുപ്പാടി: കൈതപൊയിൽ വാഴത്തോട്ടത്തിൽ ആനോറ സാമിക്കുട്ടി (58) നിര്യാതനായി.
പരേതരായ തെയ്യണ്ടിയുടെയും മീനാക്ഷിയുടെയും മകനാണ്.
മാതാവ്
ദീർഘകാലം കൈതപ്പൊയിൽ അങ്ങാടിയിൽ ചുമട്ടുതൊഴിലാളി ആയിരുന്നു.
ഭാര്യ: സരോജിനി
മക്കൾ: ഷിബിൻലാൽ, ഷിബിന, ഷിജിന
മരുമകൾ: രേഷ്മ
സഹോദരിമാർ: സൗമ്യ, പാർവ്വതി
സംസ്കാരം നാളെ രാവിലെ 11 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ നടക്കും.
Tags:
Obituary
