HomeObituary മണാരം വീട്ടിൽ പരേതനായ ദാമോദരൻെറ ഭാര്യ യശോദ (56) നിര്യാതയായി byT News •30 August 0 എകരൂൽ: മണാരം വീട്ടിൽ പരേതനായ ദാമോദരൻെറ ഭാര്യ യശോദ (56) നിര്യാതയായി. മക്കൾ: സതീഷ്, സജിത്ത്. മരുമക്കൾ: ധന്യ, സ്നേഹ. സഹോദരങ്ങൾ: ഗംഗാധരൻ, പെണ്ണുക്കുട്ടി, കൃഷ്ണൻകുട്ടി, രാഘവൻ, ചന്ദ്രൻ, ഗീത. Tags: Obituary Facebook Twitter