Trending

കളരാന്തിരി -തണ്ടോറ തിയ്യക്കുന്നുമ്മൽ മരക്കാർ (56) നിര്യാതനായി.

കൊടുവള്ളി:
കളരാന്തിരി -തണ്ടോറ  തിയ്യക്കുന്നുമ്മൽ മരക്കാർ (56) നിര്യാതനായി.
ഭാര്യമാർ: നഫീസ,സുബൈദ.
മക്കൾ: സൈഫുന്നിസ,
ഖമറുന്നിസ, സൈനുദ്ദീൻ എന്ന സാനു, സഹല.
മരുമക്കൾ: റഷീദ് വെളിമണ്ണ (സൗദി), അലി അക്ബർ ചുണ്ടപ്പുറം (സൗദി),നാജിയ ചുങ്കം താമരശ്ശേരി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post