Trending

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽപി സ്കൂൾ പ്രധാനാദ്ധ്യാപകൻ ചേമ്പിത്തിൽ ഷാജി സി പീറ്റർ (51) നിര്യാതനായി

 

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽപി സ്കൂൾ പ്രധാനാദ്ധ്യാപകൻ ചേമ്പിത്തിൽ ഷാജി സി പീറ്റർ (51) നിര്യാതനായി.

സംസ്ക്കാരം ഇന്ന് (29-08-2021 ഞായർ) വൈകുന്നേരം 05:00- മണിക്ക് നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

തെയ്യപ്പാറ സെൻ്റ് ജോർജ്ജ് എൽപി സ്കൂളിലും പ്രധാനാദ്ധ്യാപകനായി സേവനം ചെയ്തിരുന്നു.

ഭാര്യ: ജാൻസി മണ്ണാറോട്ട് (എംജിഎം സ്കൂൾ ഈങ്ങാപ്പുഴ).

മക്കൾ: അക്സ സാറ ഷാജി, അലിറ്റ്സ, ലവീന .*


T News

working in the field of advertising and printing

Post a Comment

Previous Post Next Post