Trending

നാരങ്ങാളി പുലക്കുത്ത് അബൂബക്കർ ഹാജിയുടെ മകൻ അബ്ദുൽ സലീം (43) നിര്യാതനായി.





മാവൂർ: കൂളിമാട് പുൽപ്പറമ്പ് പാഴൂർ നാരങ്ങാളി പുലക്കുത്ത് അബൂബക്കർ ഹാജിയുടെ മകൻ അബ്ദുൽ സലീം (43) നിര്യാതനായി. മാതാവ്: ഫാത്തിമ, ഭാര്യ: റൈഹാനത്ത് കുറ്റികടവ്, സഹോദരങ്ങൾ: അസ്കർ, മുജീബ്, ഷുക്കൂർ, മുഹമ്മദ്, ആബിദ്, നിസാർ. സഹോദരി തസ്‌നി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post