Trending

അരിവയല്‍ വടക്കുംതല പ്രസന്നന്‍-വിനോദിനി ദമ്പതികളുടെ മകള്‍ പ്രവീണ (33) നിര്യാതയായി




മീനങ്ങാടി: അരിവയല്‍  വടക്കുംതല പ്രസന്നന്‍-വിനോദിനി ദമ്പതികളുടെ മകള്‍  പ്രവീണ (33) നിര്യാതയായി. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: പ്രസാദ് (വൈത്തിരി പഞ്ചായത്ത് ജീവനക്കാരന്‍ ). ലക്ഷ്മിക മകളും, പ്രജീഷ് സഹോദരനുമാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post