Trending

പീഡന കേസ്: പ്രതിക്ക് 33 വർഷം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം കോടതി






തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  കേസിൽ തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് 33 വർഷം തടവ്. ബാർട്ടൺ ഹിൽ സ്വദേശി അരുണിനെയാണ് തിരുവനന്തപുരം സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. നേരത്തെ ഒരു കൊലപാതക കേസിലും പ്രതിയാണ് അരുൺ.  
T News

working in the field of advertising and printing

Post a Comment

Previous Post Next Post