കുടരഞ്ഞി: കുമ്പാറ ആനയോട് ഇടമനശ്ശേരി ടോമിയുടെ മകൻ ടെന്നീസ് (22) കോവിഡ് ബാധിച്ചു മരിച്ചു.
ഇന്ന് പുലർച്ചെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
മാതവ്: ലൗലി
സഹോദരങ്ങൾ: സിൽവിൻ,
റ്റിറ്റി
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു
