കുന്ദമംഗലത്ത് വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ.കുന്ദമംഗലത്ത് വയനാട് റോഡിൽ വെച്ച് ഇന്ന് അതി രാവിലെയാണ് കുന്ദമംഗലം എസ്.എച്ച്.ഒയായ സി.ഐ യുസുഫിന്റെയും എസ്യു.ഐടെയും നേതൃത്വത്തിലുള്ള സംഘം കാറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെയും പുരുഷന്റെയും കൈവശമുണ്ടായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
Tags:
Crime News

