തൃശ്ശൂര്‍ ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. 150 കിലോ കഞ്ചാവാണ് അന്വേഷണത്തില്‍ പൊലീസ് പിടികൂടിയത്.
ആലുവ ചുണങ്ങംവേലി സ്വദേശി വടക്കേലന്‍ വീട്ടില്‍ ടോംജിത്ത് (25),ആലുവ കൂട്ടേടത്ത് വീട്ടില്‍ വിന്‍സന്റ് (30) എന്നിവരാണ് അറസ്റ്റിലായത്.
ബ്രിസ കാറിൽ കഞ്ചാവ് കടത്തവെയാണ് പോലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ആലുവയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് വിവരം.
ബ്രിസ കാറിൽ കഞ്ചാവ് കടത്തവെയാണ് പോലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ആലുവയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് വിവരം.