കര്‍ണാടക ഭാഗത്തുനിന്നും വന്ന കെ.എ 66 എം 1576 നമ്പര്‍ കാറില്‍ കര്‍ണ്ണാടക സ്വദേശികളായ മുഹമ്മദ് അമീര്‍ മാലിക്, മുഹമ്മദ് ഷഫിയുള്ള, മുഹമ്മദ് കാദര്‍ എന്നിവര്‍ രേഖളില്ലാതെ കടത്തിയ 10 ലക്ഷം രൂപയാണ് പിടികൂടിയത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി. രാധാകൃഷ്ണന്‍, വി.ആര്‍ ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍.കെ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍.പി, ഷാഫി.ഒ, സുരേഷ്.വി.കെ എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.
Tags:
Crime News

