താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിൽ TPR ഉയർന്ന് നിൽക്കുന്നത് കാരണം നിയന്ത്രണം കടുപ്പിച്ചു.
പോക്കറ്റ് റോഡുകൾ പലതും പോലീസ് അടച്ചു, കടകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം പാലിക്കാത്ത പലർക്കും പിഴ ചുമത്തി. താമരശ്ശേരി സി.ഐ അഗസ്റ്റിൻ, എസ് ഐ സലീം എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസും, എം എസ്പിയും, പോലീസ് ആർ ആർ ടി, ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ്, പഞ്ചായത്ത് ആർ ആർ ടി എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനടന്നു. മൈക്ക് അനോൺസ് മെൻ്റ ആരംഭിച്ചു.


