താമരശ്ശേരി: എസ്. എസ്. എൽ. സീ. പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ DYFI ചിങ്ങണംപൊയിൽ യൂണിറ്റ് അനുമോദിച്ചു.
ചടങ്ങ് cpim ലോക്കൽ സെക്രെട്ടറി സി.പി നിസ്സാർ ഉത്ഘാടനംചെയ്തു.DYFI മേഖലാ സെക്രെട്ടറി കബീർ യൂണിറ്റ് ഭാരവാഹികളായ നൗഷീർ. ശമിൽ. ഫിനു ഫവാസ്. മുജീബ്. സിനാൻ. അജ്മൽ എന്നിവർ വീടുകയറി അനുമോദിച്ചു