താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട്ടിലെ യേശുഭവൻ അന്തേവാസികൾക്ക് DYFI ഈദ് വിരുന്ന് ഒരുക്കി. അമ്പായത്തോട് മേഖലാ പ്രസിഡണ്ട് അഖിൽ. DYFIഅമ്പായത്തോട് യുണിറ്റ് കമ്മറ്റി പ്രസിഡണ്ട് ഷമീർ.Dy Flയൂത്ത് ബ്രിഗേഡ് അംഗങ്ങളായ ജീവൻ, അയ്യൂബ്, നിഷാദ്, ദിനേഷ്, ജമാൽ, ഷക്കീലു റഹ്മാൻ,എന്നിവർ നേതൃത്വം നൽകി.
Tags:
Latest News

