Trending

പുതിയേടത്ത് സുശീലമ്മ നിര്യാതയായി.





താമരശ്ശേരി:കൂടത്തായ്
പുതിയേടത്ത് പരേതനായ ബാലൻ നായരുടെ ഭാര്യ സുശീലമ്മ (82) നിര്യാതയായി മക്കൾ: പരേതനായ രവീന്ദ്രൻ, സദാനന്ദൻ (അനുപമ താമരശ്ശേരി), ജയൻ, പുഷ്പ, ലത, ഷാജി, മരുമക്കൾ: രാജലക്ഷ്മി, ജയസന്ധ്യ, ശശികുമാർ (മുത്തമ്പലം) ബാലൻ (കാരുകുളങ്ങര) 
T News

working in the field of advertising and printing

Post a Comment

Previous Post Next Post