Trending

ഉന്നത വിജയികളെ കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ് ആദരിച്ചു





പുതുപ്പാടി :ഇക്കഴിഞ്ഞ SSLC പരിക്ഷയിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 21-ാം വാർഡിൽ നിന്നും പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 7, 8 വാർഡുകളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ  റിസ് ല മജീദ്. ഫാത്തിമ ബരിറ. മുനവ്വർ ഫായിസ്. ഫയാസ്. ആദിൽ മുബാറക്ക്. മിഥിൽ ഷാൻ. ഷാദിൽ. ഹനഫാത്തിമ.



 ഫാത്തിമ ഫിദ. ഫാത്തിമത്തു ഷഹല mp. ഫിദ ഫാത്തിമ N. അൻഷ ചാലിൽ. ഷഹാൻ KT. ഇംതിയാസ് അഹമ്മദ് എന്നി പതിനാല് കുട്ടികളെ കൈതപ്പൊയിൽ ദിവ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേഞ്ചേരി. എലിക്കാട്.



 കൈതപ്പൊയിൽ എന്നി പ്രദേശങ്ങളിൽ വെച്ച് ക്ലബ്ബ് പ്രസിഡണ്ട് ഏ.പി.
 ബഷിറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് ഗ്രാമ പഞ്ചായത്ത് മെമ്പറുമാരായ ജമീല അസിസ്  . om. റംല അസിസ്. രാധ ടീച്ചർ എന്നിവർ ഉപഹാരങ്ങൾ നൽകി പ്രണവ് മോഹൻ. ഷെറീജ് ഏ.വി.സി.കെ ബഷീർ സി. സാഹിർ.റാഫി വേഞ്ചേരി എന്നിവർ സംസാരിച്ചു സെക്രട്ടറി വി.കെ കാദർ സ്വാഗതം പി ജാഫർ നന്ദിയും പറഞ്ഞു


T News

working in the field of advertising and printing

Post a Comment

Previous Post Next Post