കോടഞ്ചേരി: നെല്ലിപ്പൊയിൽ മണിതൊട്ടിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ലൂസി (64) നിര്യാതയായി.
പരേത ചെമ്പുകടവ് വടക്കേൽ കുടുംബാംഗം.
സംസ്കാരം നാളെ (25/07/2021 ഞായർ) രാവിലെ 11 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ
മക്കൾ:പരേതരായ മെൽബിൻ, സിൽബിൻ
മരുമകൾ: ഷീജ ചേന്ദ്രകുഴിയിൽ പുല്ലൂരാംപാറ
Tags:
Latest News
