മൂന്നിടങ്ങളിലായാണ് ഇവി പോസ്റ്റുകൾ ഇറക്കിയിട്ടിരിക്കുന്നത്, പോസ്റ്റുകൾ കൂട്ടിയിട്ടഭാഗം കാടുമൂടി കിടക്കുന്നതിനാൽ ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. അടിയന്തിരമായി പോസ്റ്റുകൾ ഇവിടെ നിന്നും നീക്കുകയോ, കാട് വെട്ടി തെളിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


