Trending

നിര്യാതയായി

താമരശേരി :പനക്കോട് വാടിക്കൽ പരേതനായ വരുവിൻകാലയിൽ(പൂളക്കൽ )ഉണ്ണിമോയി ഹാജിയുടെ ഭാര്യ പാത്തൂട്ടി (82) നിര്യാതയായി. മക്കൾ:ഉസൈൻകുട്ടി, യൂസുഫ് (കെ എസ് ആർ ടി സി തൊട്ടിൽപ്പാലം )ആയിശകുട്ടി, കാദീശകുട്ടി, റുക്കിയ്യ. മരുമക്കൾ: മുഹമ്മദ്‌ ഇയ്യാട്, മൊയിൻ നടമ്മൽ പൊയിൽ, ആലികുട്ടി മാനിപുരം, സഫിയ്യ പന്നൂർ, സീനത്ത് കിഴക്കൊത്ത്.


സഹോദരങ്ങൾ: ഉസ്സയിൽ കുട്ടി, അഹമ്മദ് കുട്ടി, മമ്മുണ്ണി മാസ്റ്റർ, അബ്ദുറഹിമാൻ കുട്ടി, ഉമ്മാച്ചക്കുട്ടി .


T News

working in the field of advertising and printing

Post a Comment

Previous Post Next Post