Trending

ഷട്ടർ താഴ്ത്തി വ്യാപാരം നടത്തിയ റെഡിമെയ്ഡ് കട പോലീസ് അടപ്പിച്ചു




താമരശ്ശേരി: കാരാടി LIC ക്ക് മുൻവശത്ത് ആളുകളെ അകത്ത് കയറ്റി ഷട്ടർ താഴ്ത്തി വ്യാപാരം നടത്തിയ കടപോലീസ് അടപ്പിച്ചു.


സ്പാനിഷ് എന്ന റെഡിമെയ്ഡ് കടയയാണ് പോലീസ് അടപ്പിച്ചത്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് D കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ ഇന്ന് കട തുറക്കാൻ ഇളവ് അനുവദിച്ചിട്ടില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post