അനുമതിയില്ലാതെ തുറന്ന് ആളുകളെ പ്രവേശിപ്പിച്ച Waves ബ്യൂട്ടി പാർലറിന് പിഴ ചുമത്തി അടപ്പിച്ചു
ആളുകൾ കൂട്ടമായി എത്തുന്ന ഏതാനും മറ്റു കടകളും അടപ്പിച്ചു. താമരശ്ശേരി പഞ്ചായത്തിൽ വ്യാപകമായിട്ടാണ് പരിശോന നടക്കുന്നത്. താമരശ്ശേരി സി ഐ അഗസ്റ്റിൻ നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്യം നൽകുന്നത്.



