താമരശ്ശേരി പഞ്ചായത്തിലെ പതിനാറാം വാർഡ് കണ്ടയ്മെൻറ് സോണായി കലക്ടർ പ്രഖ്യാപിച്ചു.
byT News•
0
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് കണ്ടയ്മെൻ്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.കോവിഡ് വ്യാപനതോത് വർദ്ധിച്ച സാഹചര്യത്തിലാണ് കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചത്.