അതേസമയം, മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യ ഹരിദാസ് നല്‍കുന്ന വിശദീകരണം. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്‌സലിനായി അകത്ത് കയറി ഇരിക്കുകയായിരുന്നു എന്നും രമ്യ പറഞ്ഞു.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok