കോടഞ്ചേരി :തെയ്യപ്പാറ പ്ലാംപറമ്പിൽ ജോയി (സ്കറിയ 68) നിര്യാതനായി.
സംസ്കാരം
ഇന്ന് (23, വെള്ളിയാഴ്ച ) ഉച്ചകഴിഞ്ഞ്
തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ
ഭാര്യ:
ലില്ലി, മേക്കുന്നേൽ കുടുംബാംഗം
മക്കൾ:
മിനി, സിനി, ഷിനി, ലിനി
മരുമക്കൾ:
ബോബി കപ്യാരുമലയിൽ തലയാട്, അജു ചാമക്കാലയിൽ അമ്പലവയൽ, ബിജിത്ത് വെള്ളകടയിൽ കുപ്പായക്കോട്,റോബിൻ കാഞ്ഞിരത്തിങ്കൽ മരുതിലാവ്
Tags:
Latest News
