താമരശ്ശേരി പഴയ കോടതി റോഡിലെ വില കുറക്കാൻ തയ്യാറാവാത്ത ഒരു ചിക്കൻ സ്റ്റാൾ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും ഇന്നത്തെ വില കിലോക്ക് 200 രൂപയാണ്, വരും ദിവസങ്ങളിലും പൂനൂർ മാർക്കറ്റിലേയും താമരശ്ശേരിയിലേയും വില തുല്യമായി നിശ്ചയിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
താമരശ്ശേരി ചുങ്കത്തെ മലബാർ മീറ്റിൽ ചിക്കൻ 900gmപേക്കറ്റ് 170 രൂപയാണ് വില,2 കിലോ പേക്കറ്റ് 360 രൂപക്ക് ലഭിക്കും. മലബാർ മീറ്റിൻ്റെ കറിക്കട്ട്, ബിരിയാണിക്കട്ട് തുടങ്ങിയ പേക്കറ്റിൽ ചിക്കൻ പാർട്സ്, കഴുത്ത്, നെയ്യ്, എന്നിവ ഇല്ലാതെ ജലാംശം നീക്കം ചെയ്തതാണ്.
Tags:
Latest News
