Trending

വീടിന് സമീപത്തെ മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിൽ വീണു സ്ലാബ് തകർന്നു



താമരശ്ശേരി : കോരങ്ങാട് വട്ടക്കൊരു പൂഴിക്കുന്നാംമാട് വിജയന്റെ വീടിനു മുകളിലേക്ക് സമീപത്തെ  മരം മുറിക്കുന്നതിടെ  വീഴുകയായിരുന്നു.




വീടിന്റെ സ്ലാബ് തകർന്നു. റൂമുകളിൽ വിള്ളൽ രൂപപ്പെട്ടു. വിജയൻ മറ്റൊരാൾക്ക് വിൽപ്പന നടത്തിയ മാവാണ് മുറിക്കുന്നതിടെ വീടിന്റെ മുകളിൽ പതിച്ചത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post