Trending

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു



 

താമരശ്ശേരി:കോവിഡ് പ്രതിസന്ധിയിലും  എല്ലാ  വിഷയത്തിലും എ പ്ലസ് നേടിയ ശിവകീർത്തി വി കെ, ഉന്നത വിജയം നേടിയ  ഗിരിനന്ദ എന്നിവരെയാണ്  പുനർജനി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചത് .സംഘം വൈസ് പ്രസിഡന്റ് സുനി മാടത്തിൽ കുട്ടികൾക്ക് ഉപഹാരം നൽകി സെക്രട്ടറി ലിജു കെ ബി, ജേ: സെക്രട്ടറി ബിൽജു .വിനീഷ് എന്നിവർ സംബന്ധിച്ചു .പുനർജനി സ്വയം സഹായ അംഗങ്ങളായ സുനിത വാസു ,മിനി സൂരജ് എന്നിവരുടെ കുട്ടികളാണ് ഇരുവരും
T News

working in the field of advertising and printing

Post a Comment

Previous Post Next Post