Trending

മലയോര മേഖലയിൽ ശക്തമായ മഴ,അടിവാരം പൊട്ടികയ് പുഴ കരകവിഞ്ഞ് ഒഴുകുന്നു




താമരശ്ശേരി: മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്ന് പുഴകളിൽ ഒഴുക്ക് ശക്തമായി. അടിവാരം പൊട്ടി കയ്യിൽ പുഴ കരകവിഞ്ഞ് ഒഴുകുന്നു, പൊട്ടികയിൽ നിന്നും കൈതപ്പൊയിൽ പുഴയിലും, പിന്നീട് ഇരുതുള്ളി പുഴയിലും ചേർന്ന് കൂടത്തായി പുഴയിലാണ് വെള്ളം എത്തിച്ചേരുന്നത്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post