Trending

അനുമോദനവും സമ്മാനദാനവും





താമരശ്ശേരി:വാപ്പനാം പൊയിൽ ഓർക്കിഡ് അസോസിയേഷൻ  സംഘടിപ്പിച്ച  അനുമോദനവും,ഫാമിലി ചോദ്യാവലിയുടെ സമ്മാനദാനവും നടന്നു  ,
പ്രദേശത്തെ എസ്എസ്എൽസി ഉന്നത വിജയം നേടിയ വിവിധ കുട്ടികളെ 
  താമരശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്  മെമ്പർ ഫസീല ഹബീബ് മൊമെന്റോ  നൽകി അനുമോദിച്ചു.



ഉന്നത വിജയം നേടിയ
മിർഷ സലീം,
 ദിൽന ഫാത്തിമ
മുഹമ്മദ് സിനാൻ
മുഹമ്മദ് ഷഹൽ
എന്നിവരെയാണ് അനുമോദിച്ചത്. 
ഓർക്കിഡ് അസോസിയേഷൻറ പ്രതിവാര പരിപാടിയുടെ ഭാഗമായി  ഫാമിലി  ചോദ്യാവലിയിൽ സമ്മാനം നേടിയ  മുഴുവൻ പേർക്കും സമ്മാനങ്ങൾ നൽകി.ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി  പി എം അബ്ദുൽ മജീദ് പ്രസിഡണ്ട് പിഎം ഷമീർ പങ്കെടുത്തു. കൂടാതെ മുഹമ്മദ് ബഷീർ  സുലൈമാൻ 
 പി  ടി അബു
അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post