Trending

പശുവിന്റെ കുത്തേറ്റ് അദ്ധ്യാപകന്‍ മരിച്ചു




കാസര്‍ഗോഡ്: പശുവിന്റെ കുത്തേറ്റ് അദ്ധ്യാപകന്‍ മരിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ ബി ആര്‍ സി യിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ എജുക്കേറ്റര്‍ സി രാമകൃഷ്ണന്‍(54) ആണ് മരിച്ചത്. വീട്ടിലെ തൊഴുത്തില്‍ നിന്നും രാമകൃഷ്ണന്റെ അടിവയറ്റില്‍ പശുവിന്റെ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകിട്ടോടെ മരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post