Trending

നിര്യാതയായി




ഓമശ്ശേരി:
പരേതനായ കഴച്ചിക്കോട്ടുചാലിൽ ചെക്കുട്ടി സാഹിബിന്റെ ഭാര്യ ഫാത്തിമ (90) നിര്യാതയായി.
മക്കൾ: അബു, അബ്ദു സലാം,  അബ്ദു നാസർ അബ്ദുൽ റസാഖ് (കൂവൈറ്റ്), ഹനീഫ (ദുബായ്), നൗഷാദ് (സൗദി), റുഖിയ, ബുഷ്‌റ. 
*മരുമക്കൾ:* ആയിഷ (തൃക്കളയൂർ), മറിയം (തെച്യാട്), നദീറ (പുത്തൂർ)നസീറ (കരുവൻ പൊയിൽ),ഷറീന(മുറമ്പാത്തി), റസീന (ചെറുവാടി)ഇബ്രാഹീം (കൊടുവള്ളി)അബ്ദു സമദ് (തൃക്കളയൂർ).

T News

working in the field of advertising and printing

Post a Comment

Previous Post Next Post