Trending

അനുമോദിച്ചു



താമരശ്ശേരി: ചെമ്പ്ര പതിനാലാം വാർഡിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് കിട്ടിയ കുട്ടികളെ വാർഡ് മെംബറും ഗ്രാമപഞ്ചായത്ത്   സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ എം.ടി.അയ്യൂബ്ഖാൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ  വീട്ടിൽ ചെന്ന് അനുമോദിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. ചടങ്ങിൽ എം.പി.ഉസ്മാൻ മാസ്റ്റർ, ഗംഗാധരൻ സൗപർണ്ണിക, സി.കെ.ഇബ്രാഹിം, പി.നാസർ, പി.ശരീഫ്, എം.പി.റഷീദ്, ടി.ടി.റഫീഖ്, പി.കെ.സിദ്ധീഖ്, പി.കെ. ശംനാസ്, പി.സലാഹുദ്ധീൻ, കെ.പി.മജീദ്, കെ.പി.ജാഫർ, എം.പി.നവാസ്, എം.പി.ഷാഹിർ, പി.ശാലു, വി.സി.ശഫീഖ് എസ് എസ് എൽ സി യിലെ ഉന്നത വിജയികളായ മുഹമ്മദ് സിനാൻ, സാനിയ കെ.വി, അൻസിഫ് മുഹമ്മദ്, ഫാത്തിമ സബാഹ്, നസ് രിയ, റിൻ ഷാന മജീദ്, നഹ് ല മഹ്മൂദ്, എന്നിവർ സംബന്ധിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post