Trending

താമരശ്ശേരി ചുരത്തിൽ വാഹന അപകടം.






താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം രാവിലെയാണ് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. ആർക്കും പരിക്കില്ല. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


അടിവാരം ഔട്ട് പോസ്റ്റ് എസ് ഐ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post