Trending

നിര്യാതയായി.





കോടഞ്ചേരി: നെല്ലിപ്പൊയിൽ കോഴാമലയിൽ പരേതനായ ചാക്കോയുടെ ഭാര്യ ശോശാമ്മ (പെണ്ണമ്മ- 94) നിര്യാതയായി.


മക്കൾ:
വത്സമ്മ,  പരതേയയായ സൂസമ്മ,  രാജൻ, മോനി, സോമിനി, പ്രസാദ്.

മരുമക്കൾ: 
അച്ചൻകുഞ്ഞ്, ബാബുക്കുട്ടി, ഓമന, ലീലാമ്മ, സാംകുട്ടി, റെന്നി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post