Trending

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം.




താമരശ്ശേരി:ആയുധ നിർമ്മാണ ശാലകൾ സ്വകാര്യവത്കരിക്കുവാൻ തീരുമാനിക്കുകയും, ആയുധ നിർമ്മാണ ഫാക്ടറികളിൽ പണിമുടക്ക് നിരോധിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി താമരശ്ശേരിയിൽ സമരം നടന്നു.  സമരം സി ഐ ടി യു ഏരിയാ സെക്രട്ടറി ടി.സി വാസു ഉത്ഘാടനം ചെയ്തു. എഐടിയുസി നേതാവ് ഉല്ലാസ് കുമാർ അദ്ധ്യക്ഷം വഹിച്ചു.ബി ആർ ബെന്നി സ്വാഗതം പറഞ്ഞു. വിജയകുമാർ, വി പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.


photo:സംയുക്ത ട്രേഡ് യൂനിയൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നടന്ന പ്രതിഷേധ സമരം
T News

working in the field of advertising and printing

Post a Comment

Previous Post Next Post