നെല്ലിപ്പൊയിലിൽ ഒരു വീട്ടിൽ വെച്ച് വിദ്യാർത്ഥിനിക്കുനേരെ ലൈഗിംക കടന്നാക്രമണം നടത്തിയെന്ന് പരാതിക്കാരി മൊഴി നൽകിയിരുന്നു. ഈ വീട്ടിൽ ആവശ്യമായ സഹായം ചെയ്തു കൊടുത്ത സ്ത്രീയെ ചോദ്യം ചെയ്യുന്നതിനും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായാണ് പോലീസ് സ്ത്രീയെ തേടിയെത്തിയത്.
ഇതിനിടെ പ്രതിക്കെതിരെ മർദ്ദന പരാതിയുമായി കൂടുതൽ പേർ രംഗത്ത് വന്നിട്ടുണ്ട്.
