Trending

ഏലിക്കുട്ടി (90) നിര്യാതയായി.



കോടഞ്ചേരി: നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടുർ  പരേതനായ തറപ്പേൽ റ്റി.സി  ജോസഫിൻ്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി.



മക്കൾ: ജോസ്, ലിലാമ്മ, അലക്സാണ്ടർ, ജോൺസൺ, ലിസ.
മരുമക്കൾ: തങ്കമ്മ കിടുത്തറയിൽ, കുട്ടിയച്ചൻ വലിയമറ്റം, ലിസമ്മ കുര്യളനിക്കൽ, ജെമ്മിനി മഞ്ഞളിൽ, ഷാജി കിഴക്കുംകരയിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post