HomeLatest News കുംബപ്പിള്ളിൽ ചാക്കോ (82) നിര്യാതനായി byT News •21 July 0 കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ കുംബപ്പിള്ളിൽ ചാക്കോ (82) നിര്യാതനായി മക്കൾ:പരേതയായ മേരി കെ.സി , ജിജോ ജെയിംസ്, നീന , ജെയിംസ് ചാക്കോ.മരുമക്കൾ: ആൻ്റണി കിഴക്കേടത്ത് , ജോർജ് കൂട്ടിയാനിക്കൽ , നിർമ്മല തകിടിപ്പുറത്ത് , ജിഷ വെള്ളാമറ്റത്തിൽ Tags: Latest News Obituary Facebook Twitter