Trending

എടവലത്ത് അബ്ദുറഹ്മാൻ (70) നിര്യാതനായി.




പന്നൂര്‍: എടവലത്ത് അബ്ദുറഹിമാന്‍( 70) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദലി (മലബാര്‍ ഗോള്‍ഡ്), ജാബിര്‍(ബഹറൈന്‍), മുഹ്‌സിന, ജംഷീറ, ഹുസ്‌ന. മരുമക്കള്‍: നാസര്‍ കോളിക്കല്‍, ഷബീര്‍ ചളിക്കോട്, സിയാദ് പൂനൂര്‍, ഫാസില പൂക്കോട്. സഹോദരങ്ങള്‍: കാദര്‍, ഹുസൈന്‍ നെരോത്ത്, അബൂബക്കര്‍ മാണികാറമ്പില്‍, ആമിന, ഖദീജ, പരേതരായ ആലിക്കുട്ടി, മൊയ്തീന്‍ കട്ടില്‍കുന്ന്, പാത്തുമ്മ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് പന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
T News

working in the field of advertising and printing

Post a Comment

Previous Post Next Post