Trending

താമരശ്ശേരിയിൽ പുതുതായി 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, പ്രതിദിന TPR 25.8%




താമരശ്ശേരി: ഇന്നലെ പുറത്ത് വന്ന ഫലപ്രകാരം താമരശ്ശേരിയിലെ പ്രതിദിന TPR 25.8%മാണ്, 30 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
TPR കുറയാത്ത സാഹചര്യത്തിൽ താമരശ്ശേരിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post